എന്റെ ഫ്ലാറ്റിലെ ജിമ്മിൽ നിന്നും ഞാൻ എപ്പോഴും Dumbbells ഒക്കെ ലിഫ്റ്റ് ചെയ്യാറുണ്ട് . അതൊരു പതിവായി ഇന്നും തുടരുന്നു.

Share If You Like The Article

2018 ൽ എനിക്ക് 28 വയസ്സ് ആയിരുന്നു
ജിമ്മിലെ ഈ പൊരിഞ്ഞ പോരാട്ടം കാരണമാണെന്ന് തോന്നുന്നു അത്ഭുതമെന്ന് പറയട്ടേ എന്റെ വെയ്റ്റ് കുറയുന്നതോടൊപ്പം 2019 ൽ എന്റെ വയസ്സും 24 ആയി കുറഞ്ഞു .സ്വാഭാവികമായും ഇപ്പോൾ ഞാൻ എന്നെ വിക്കിപീഡിയയിലും നോക്കിയപ്പോൾ 25 വയസ്സ് തന്നെ ആണ് …ആശ്വാസം

2018 ൽ റഷ്യയിൽ നടന്ന WPC എന്ന ഈ ഗോമ്പറ്റീഷനിൽ ഈ ലിസ്റ്റിൽ ഉള്ള 24 , 26 റാങ്കിലുള്ളവരേ എനിക്ക് ഗൂഗിളിലൊക്കെ കണ്ടു പരിചയമുണ്ട് .
അവരൊക്കെ ഇപ്പോൾ അവരുടെ നാട്ടിലെ വേൾഡ് ചാമ്പ്യൻസുമാണ് .
എന്താണെന്ന് അറിയില്ല 24 , 26 റാങ്കിൽ ഉള്ളവർ ഒക്കെ ആണ് ഇപ്പോൾ ലോക റെക്കോർഡുകാരൊക്കെ ആകുന്നത്
ആർക്കുമാണം ഈ ടോപ്പിൽ കിടക്കുന്ന ഒന്നാം നമ്പറുകാരനേയും രണ്ടാം നമ്പറുകാരനേയും ഒക്കെ
ഇതൊക്കെ ആ റഷ്യയും ഇന്ത്യയും സോറി അവരുടെ രാജ്യവും അറിയുന്നുണ്ടോ പോലും .???

NB കള്ളിയത്തുകാരോട് പറഞ്ഞ അവരെ കൊണ്ട് ഞാൻ 2019 ഒരു ആഡും ചെയ്യിച്ചിരുന്നു . അതിൽ ഞാൻ തന്നെ എന്റെ സ്വന്തം വോയിസ്സിൽ എന്റെ വയസ്സ് 24 ആണെന്ന് പറഞ്ഞിട്ടുണ്ട് . കാണണേൽ എന്റെ പേജിൽ പോയി നോക്കൂ


Share If You Like The Article

Leave a Reply

Your email address will not be published. Required fields are marked *